Nov 8, 2010

ചെക്ക്‌ പോസ്റ്റ്‌

അക്ഷരതെറ്റുകള്‍ ക്ഷമിക്കുക. ഇംഗ്ലീഷില്‍ മലയാളം എഴുതാന്‍ പഠിച്ചു വരുന്നതെയുള്ളു.

രാവിലെ ബൈകുമായ് ഇറങ്ങമ്പോള്‍ ഇങ്ങനെ ഒരു സ്ഥലതെതെമെന്നു വിചാരിച്ചിരുന്നില്ല. ഒന്‍പതരയോടെ ഞാന്‍ ഇടുങ്ങിയ ഒഫീസ്സില്‍ എത്തിയിരുന്നു. കാര്യം ഇടുങ്ങിയതണെങ്ങിലും ഇവിടം ഇച്ചിരി ഭംഗിയൊക്കെ ഉണ്ട്കേട്ടോ. കോണ്‍ക്രീറ്റ് കൊണ്ടുള്ള നരകത്തില്‍ എന്റെ ഓഫീസ് ഒരു വേറിട്ട കാഴ്ചയായിരുന്നു . മെയിന്‍റോഡില്‍നിന്ന് അല്പം മാറി ഒരു രണ്ടു നില കെട്ടിടം . വളരെ പണിപെട്ടലെ ഉള്ളില്‍ ഒരു വീടുണ്ടെന്നു പുറത്തുനിന്നാല്‍ കാണുക ഉള്ളു. റോഡിനു ചേര്‍ന്ന് നിര നിരയായി പലതരം മരങ്ങള്‍, നാനാ വര്‍ണങളിലുള്ളബോഗൈ൯വില്ലകള്‍ എല്ലെം പടര്ര്‍ന്ന് പന്ദ്ദലിച്ചു മുറ്റം ഒരു ചെറിയ കുറ്റികാടു തന്നെ ആയിരുന്നു. പണ്ടെങ്ങോഇവിടെ വളരെ അഠിത്യമുള്ള ഒരു കുടംബം ജീവിച്ചിരിക്കണം . മെയിന്‍ റോഡിനോട് ചെര്നുള്ള ഒരു ഇരുമ്പ് ഗറെറ്റിന്‍ഉള്ളുടെ വേണം അകത്തു കടക്കാന്‍.

ഒരു ഒറ്റയടി പാത ഗേറ്റില്‍ നിന്ന് വീട് വരേ നിവര്‍ന് കിടന്നു. അതിനു ഇരു വശവും നല്ല കട്ടിയോടു കൊടിയ പഴയ തരാം പുല്ല് . കാലത്തിന്റെ ഒഴുക്കില്‍ പെട്ട് ഒണങ്ങി തടിച്ചു അങ്ങിങ്ങായി നിന്നിരുന്ന ചില റോസാ തണ്ടുകള്‍. അതില്‍ ഒന്നില്‍ വളരെ വൈകി പ്രസവിച്ച പോലെ ഒരു വെള്ള റോസാ. പാതയുടെ വലതു വശത്തുള്ള മുറ്റത്തിന്റെ ഒത്ത നട്ക്ക് യവന മത്രികയിലുള്ള ഒരു പ്രതിമ കയ്യില്‍ വെള്ളം എന്നോ നിലച്ചൊരു ജല്ധാരയുംമായി ആരെയോ കാത്തു നില്‍കുന്ന പോലെ. അതിന്റെയ ചുറ്റും ജല്ധാരക് വേണ്ടിയുള ചെറിയ ഒരു തടാകം. വഴി ചെന്ന് നില്കുന്നത് വീടിന്റെ ഇട്തുവഴതുള്ള ഒരു ചെറിയ കോവണിയിലാണ് . പണ്ടെങ്ങോ വെള്ള പൂശിയ കോവണിയും അതിന്റെ മതിലും പൂപല്‍ പിടിച്ചു ഇരുണ്ട നിരംയിരുണ്ണ്‍ . കോവണി കേറി ചെന്നിനിടതുള്ള ഒരു ഒറ്റമുരിറിയായിരുന്നു ഞങ്ങളുടെയ ഓഫീസ് . അങ്ങിങ്ങായി പലതരം ഫയലുകള്‍ അട്ടിയിട്ടു വച്ചിരിക്കുന്നു. അധികമാരും അങ്ങിനെ വരാത്ത സ്ഥലമായതിനാല്‍ വൃത്തിയാക്കാന്‍ ആരും വന്നിരിന്നില്ല.

രാവിലെ ഞാന്‍ അങ്ങിനെ ഓഫീസില്‍ വരാറില്ല. ശരിക്കും എനിക്ക ഒഫീസ്സില്‍ തന്നേ പോകണ്ട കാര്യമില്ല. മദ്രാസിലുള ഒരു സ്ഥപനിതിന്റെ ഇവിടതെ ഓഫീസ് മാനേജര്‍ ആയി ആണെന്റെ ജോലി. പട്ടണത്തിലുള്ളപഴയതും പുതിടിയതുമായ ഇടപാടുകാരെ ഇടകൊന്നു പോയി കാണുക, പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ എത്തിച്ചു കൊടുക്കുകാ, ചെറുതും വലുതുമായ അവരുടെയ പ്രശനങ്ങള്‍ ഹെഡ്ഒഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക , കുസ്ടൊമെര്സിന്ടെ ഓര്‍ഡര്‍ എടുക്കുക തുടങ്ങിയ ചില കാര്യയങ്ങള്‍ മാത്രമേ എനിക്ക് ചെയണ്ടിയതോളു. സാദാരണ ഞാന്‍ വീട്ടില്‍ നിന്ന് നേരെ ഇടപാടുകാരുടെ അടുത്ത് പോകുകയാണ്പതിവ്. ഇന്ന് പക്ഷെ ഹെഡ് ഓഫീസിലുള്ള റാം വിളിച്ചു ഒരു സാമ്പിള്‍ ആയച്ചിടുന്ടെന്നും അതുമായിപട്ടണത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വ്യവസായ ശാലയില്‍ എത്തണമെന്ന് പറഞ്ഞതിനാലാണ് എനിക്ക്ഓഫ്സില്‍ വരണ്ടി വന്നത്. സാമ്പിള്‍ എന്റെ ബാഗിലാക്കി ഞാന്‍ ഓഫ്സില്‍ നിന്ന് ഇറങ്ങി.

ബൈകുലൂടെ ചില ഇടവഴിക താണ്ടി ഞാന്‍ യാത്ര തൊടങ്ങി. വ്യവസായശാല ഇരിക്കുന്ന സ്ഥലം ഞാന്‍ അധികം പോകാത്ത ഒരു ഭാഗത്തായിരുന്നു. പട്ടണത്തിന്റെ പഴയ ഭാഗവും കടന്നു വളരെ ദൂരം താണ്ടി വേണം അവിടെഎത്താന്‍‍. കാലങ്ങളായി പുറം ഗ്രമാങ്ങിളില്‍ നിന്ന് വന്നവര്‍ തിങ്ങി പാര്‍ത്തിരുന്നു ചെറിയ ഗലികളില്‍ ആയിരുന്നുഇരു വശത്തും. ഞാന്‍ ബൈകുമായി കാഴ്ചകള്‍ കണ്ടു നീങ്ങി. പതിയെ ജനവാസം കുറഞ്ഞു വന്നു. ഇപ്പോള്‍ നല്ലപച്ചപുള സ്ഥലമാണ്‌ ഇരു വശവും. കൂടുതുലും ആപ്പിള്‍ തോട്ടങ്ങളായിരുന്നു, ഇടയ്ക്കു കൃഷി ചെയ്യതെ ഇട്ടു തഴച്ചു വളരുന്നചില തൊടികളും. ചുറ്റുമുള്ള വശ്യ ഭംഗി ആസ്വദിച്ച് ഞാന്‍ ബൈക്ക് പതിയെയ ഓടിചു.

റോഡ്‌ ഇടത്തോട്ട് പെട്ടന്ന് തിരിഞ്ഞു. വേരെയ വഴിയൊന്നും ശ്രടയില്‍ പെടാതതിനാല്‍ ഞാന്‍ തിരുവെടുത്തു. വഴി കൊറെ കൂടി ചെറുതയിയിരുന്നു. പക്ഷെ ഇവിടം കൂടുതല്‍ സുന്ദരമായിരികുന്നു. വഴി തെറ്റിയെനറിഞ്ഞിട്ടും വഴി തന്നെയആണ് ശരി എന്ന പോലെ. ചുറ്റിലെ മാസ്മരികമായ വിജനതയും താണ്ടി പെട്ടന്ന് ഒരു ചെക്ക്‌ പോസ്റ്റ്‌കണ്മറായി . അതിനടുത് പുത്യ തരാം A K 47 തോക്കുകളുമായി മൂന്ന് ജവാന്മാര്‍. ബൈകിന്റെ ശബ്ധം ദൂരെ നിന്ന് കേട്ടഅവര്‍ വഴിലോട്ടു നോക്കി നില്കുകയായിരുന്നു. എന്ത് കൊണ്ടോ പെട്ടന് കണ്ട ചെക്ക്‌ പോസ്റ്റിനു മുന്‍പിലുള പെട്ടികടകരികിലോട്ടു ഞാന്‍ വണ്ടി ഒതുക്കി. ബൈക്കില്‍ നിന്നിറങ്ങി ഒരു സാദാരണ ഭാവത്തില്‍ ഞാന്‍ കടയിലോട്ടു കയറി ഒരു സിഗരറ്റ് ചോദിച്ചു. മരപള്ളികള്‍ കൊണ്ടുണ്ടാക്കിയ കടയില്‍ ഭംഗിയായി സോപ്പ്, പേസ്റ്റ് മുതലായവ അടുക്കി വച്ചിരിരുന്നു.

വഴി ആദ്യമായിട്ടനെന്നു തോന്നുന്നുകടകാരന്‍ ചോദിച്ചു

ഞാന്‍ വ്യവസായശാലയിലോട്ട് വന്നതാ. വഴി കണ്ടപ്പോള്‍ ഒന്ന് കയറി നോകാമെന്നു വിചരിചൂ

അത് കുഞ്ഞെ ഇവിടെ അധികം നില്‍കാന്‍ കൊള്ളത്തില്ല. ദാ ചെക്ക്പോസ്റ്റിനപുറം കൊടും കാടാ . തീവ്രവാദികളുടെ വിഹാര കേന്ദ്രം. ചെക്ക്‌പോസ്റ്റു കഴിഞ്ഞാല്‍ പിന്നെയ ഇന്ത്യന്‍ പോലീസിനും പട്ടാളത്തിനും ഒരുഅധികാരവുമില്ല. അങ്ങനെയ ആരും വഴിയിലൂടെ പോകാറില്ല രണ്ടു പട്ടാളക്കാര്‍ അപ്പോള്‍ എന്നെ തിരക്കി വന്ന പോലെ

ഹുമം" ഒരാള്‍ മുരണ്ടു. ഞാന്‍ സിഗരറ്റ് കുത്തി കെടുത്തി

അതേ സാറെ വഴി തെറ്റി വന്നതാ. ഇവിടെ അടുത്തളാ വ്യവസായശാലയിലോട്ട് പോകണ്ടാത്താകടകാരന്‍ ചാടിപറഞ്ഞു

ഐഡന്റിറ്റി കാര്‍ഡ്‌ വെലാതും ഉണ്ടോ കയ്യില്‍ഞാന്‍ പോക്കറ്റില്‍ കയിട്ടപോഴേക്കും അയ്യാള്‍ ഒരു സിഗരട്ടുംഎടുത്തു തിരിച്ചു നടന്നു കൊണ്ട് പറഞ്ഞു പെട്ടന്ന് തിരിച്ചു വിടോ ഇപ്പോള്‍ പട്രോളിംഗ് വണ്ടി വരും

എന്തോ അവിടെ അകെ ഒരു തരാം നിഘൂടത തലം കെട്ടിയിരിക്കുന്ന പോലെ. ഒന്നഅപ്പറം പോകണമെന്ന് തോന്നി. ഞാന്‍ പട്ടാളക്കാരന് പോയ ഭാഗതോട്ടു നോക്കി അങ്ങനെ നിന്നു. വേറൊരു ലോകം, വേറൊരു പ്രഭാതം, വേറെസമസ്യകള്‍ എന്തോ വിശുധിയുള സ്ഥലം പോലെ ചെക്ക്പോസ്റ്റിനപുറം തോന്നിച്ചു. അങ്ങോട്ട്‌ പോകാന്‍ഉദ്ദേശിചവര്ക് ചെക്ക്പോസ്റ്റ് ഒരു ചെറിയ തടസം മാത്രം . കാട്ടിലൂടെ മറ്റനേകം വഴികളുണ്ടാകും .

എന്റെ ചിന്ത മനസിലാകിയെന്നോണം കടകരനകുഞ്ഞെ ആധികം താമസികണ്ടാസിഗരെടിന്റെ കാശുംകൊടുത്ത ഞാന്‍ കടകരനൊടു സലാം പറഞ്ഞു. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തപോല്‍ വീണ്ടും ലോകതോക്ക് ഞാന്‍ഉള്കടമയി ഞാന്‍ നോക്കി. ഇവിടം താണ്ടി ഒരിക്കല്‍ പോകണം

ഫക്ടറിയിലോട്ടുള വഴി കണ്ടു പിടിക്കാന്‍ വലിയ പാട് പെടണ്ട വനില്ല. കയ്യില്‍ കരുതിയിരുന്ന സാമ്പിള്‍ അവിടതെ മാനജറെ ഏല്പിച്ചു ഞാന്‍ പെട്ടന്ന് ഓഫീസിലോട്ട് തിരിച്ചു. പോകുന്ന വഴി ഒക്കെ ചെക്ക്പോസ്റ്റിനപുറംമായിരുന്നു മനസ്സില്‍.


തിരിച്ചു ഓഫീസില്‍ പോകുന്ന വഴി മദ്രാസില്‍ നിന്ന് രാമിന്റെ ഫോണ്‍ വീണ്ടുംപെട്ടന്ന് ഓഫീസിലോട്ട് ഒന്ന്വരണം ഞാന്‍ എതികൊണ്ടിരികുകയാണെന്ന് പറഞ്ഞു ഫോണ്‍ വെച്ച്. എന്താ ഇപ്പോള്‍ പെട്ടന്ന് . സാദാരണപുള്ളികാരന്‍ ഇത്ര സംഘര്‍ഷഭരിതനായി കേട്ടിടില്ല. ചുറ്റിലോന്നും ശ്രധികാതെ ഞാന്‍ വണ്ടി വേഗം ഓടിച്ചു.

ഓഫീസിലെതെയാപ്പോള്‍ റാം ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടകുന്നു. ഒഫിസിന്റെ വലതുവശതയീ ഒരു മുറി പൂട്ടിയിട്ടിരുന്നു. ഞാന്‍ തന്നെയ വല്ലപോഴുമെ അത് തുറക്കുറൊളു . റാം അതിന്റെ വാതില്‍ തുറന്നഎന്തോ തെരഞ്ഞിരികുന്നു. റൂം എന്തിനു തൊറന്നു എന്നാ ഭാവത്തില്‍ ഞാന്‍ രാമിനെ നോക്കി

രണ്ടാഴച്ചതെക്ക് ഇവിടേയാ എന്റെയ വാസം . രവില്ല താന്‍ പോയ ഫാക്ടറിയില്‍ ചില്ല ജോലികള്‍ ചെയ്യാനുള്ളഓര്‍ഡര്‍ കിട്ടിയിരിക്കുന്നു. നാളെ തന്നെ തുടങ്ങണം പോല്‍ അത് ശരി എന്നാല്‍ എന്തിനയാളെ കുടുസുമുറിയിലോട്ടു പറഞ്ഞു വിട്ടു

ഇവിടെ അടിച്ചു തളി ഒന്നുമില്ലെറാം ക്ഷോഭിച്ചിരുന്നു . ഞാന്‍ മിണ്ടാതെ കുടുസ്സു മുറിയിലോട്ടു കയറി. അതിന്റെമുക്കാല്‍ ഭാഗവും കോളേജ് ഹോസ്റ്റലില്‍ ഉള്ള മാതിരി ഒരു ഇരിമ്പു കട്ടില്‍ ആയിരുന്നു. കട്ടിലിനു മുകളില്‍അട്ടികളായി ഫയലുകളും , രേഖകളും, വര്‍ത്തമാനപ്പത്രങ്ങളും. ബാക്കിയുള്ള സ്ഥലതു ഒരു ചെറിയ മേശ . എല്ലാത്തിനും മുകളില്‍ ഇരിഞ്ചു കട്ടിക്ക് പോടീ. . പതിയെയ ഒരു കേട്ട് ഫയല്‍ ഞാന്‍ എടുതപോള്‍ ചെറിയ പാറ്റകള്‍അങ്ങോട്ടും ഇങ്ങോട്ടോം ഓടി.

ഏതു ദുഷിച്ച സംയ്താണോ ജോലിയില്‍ ചേരാന്‍ തോന്നിയത്റാം വിലപിചൂ. രണ്ടു പേരും കൂടി പിടിച്ചു കട്ടില്‍ പുറത്തിറക്കാന്‍ ഒന്ന് നോക്കി. പക്ഷെ അതിനു വീതി വളരെ കൂടുതല്‍ ആയതിനാല്‍ ചെറിയ വാതിലിലൂടെഅത് ഇറങ്ങുംമായിരുനില്ല . കട്ടില്‍ താഴതിട്ടപോഴാണ് മുകളില്‍ നിന്ന് ഒരു കിളിയുടെ ശബ്ദം. തട്ടിലെ ഓടു ഒരുഭാഗത്ത്‌ മൊത്തമായി പോയിരിക്കുന്നു. പുറത്തുള്ള മാവിന്റെയ ശിഖരങ്ങള്‍ അതിലൂടെയ കാണാമായിരുന്നു. ഉള്ളില്‍ഒരു ചിരിയുമായി രാമിനെ നോക്കിയപൂല്‍ അയ്യാള്‍ ആരോ മരിച്ച പോലെ മുകളിലോട്ടു നോക്കി നില്കുന്നു. അയ്യാല്ളൊടു അല്പം സഹതാപം തോന്നി. രാവിലെ കണ്ട ചെക്ക്പോസ്റ്റ് വീണ്ടും ഓര്മ വന്നു. എങ്ങനെ അവിടംകടനെത്തം എന്നായി വീണ്ടും ചിന്ത.

അപ്പോഴാണു കട്ടിലിന്റെ പുറകു വശത്തൊരു വാതില്‍ കണ്ടത്. മതിലിന്റെ അതെ നിറത്തിലുള്ള പെയിന്റ്ആയതിനാല്‍ പെട്ടെന്ന് ശ്രധികില്ല. വര്‍ഷങ്ങളായുള്ള പൊടിയും കൂടി ആയപ്പോള്‍ വളരെ പണിപെട്ടലെ അത്കാണൂ. കട്ടില്‍ പതിയെ തള്ളി ഞാന്‍ വാതില്‍ തുറന്നു.

വളരെ വൃത്യായി സൂക്ഷിച്ചിരിക്കുന്ന ഒരു ഇടതെകന്നു വാതില്‍ തുറന്നത് . ചുറ്റും ശുഭ്രമായ് വെളുപ്പ്‌. തറയില്‍ വേലു കല്ലുകള്‍ പടിപിചിരിക്കുന്നു. മതിലികളില്‍ പുതിയ തരാം വെള്ള പെയിന്റ്. വെള്ള അടിച്ചിരിക്കുന ജനലുകള്‍ ക്ക്മുകളില്‍ തൂവെള്ള നിറമുള്ള ജനല്‍മറ. മുറിയില്‍ എല്ലാം വെള്ളമയമായിരുന്നു. സ്വപ്നങ്ങളില്‍ കാണാറുള്ള സ്വര്‍ഗംപോലെ. മുറിയുടെ ഒത്ത നടകു മുട്ടതുള്ളത് പോലെയുള്ള ഒരു പ്രതിമ. കയ്യില്‍ ഒരു ജല്ധാരയുംമായി. അതില്‍ നിന്ന്നിരയെയ വെള്ളം വരുന്നുണ്ട്.


സ്വീകരണ മുറിയും താണ്ടി ഒരു ഇടനാഴിയിലോട്ടു ഞാന്‍ നടന്നു. അതിനിരുവശവും അധുനിക രീതിയില്‍ അലങ്ങരിചിരികുന്ന വിസ്ത്രിതിയുള്ള കിടപ്പ്മുറികള്‍ . മുറികള്‍ക്ക് പിന്നില്‍ നല്ല അഭിരിചിയുള്ള ആരുടെയോ ബുദ്ധി പ്രവര്‍ത്തിച്ചിരിക്കണം. വെണ്‍മയായിരുന്നു അവിടെയും. കട്ടിയുള്ള മേത്തക്ക് മുകളില്‍ നല്ലമൃദുവായ വെള്ള വിരി. മൂലയില്‍ വെള്ള ഫ്രെമുള്ള കണ്ണാടി. ഏതോ ഒരു മായിക ലോകതെതിയ പോലെ. ഇത്ര ഭങ്ങിയായി ഒരു മുറി എങ്ങിനെ ഇവിടെ വന്നു ? . ഇത്രും നാളായി ഓഫീസില്‍ വന്നിട്ടും എന്തെ മുറികള്‍ ഞാന്‍ കണ്ടില്ല. വീണ്ടുമൊരു സ്വപ്നത്തിലേക്ക് വഴുതി വീഴുകയാണോ?